Google Tree/Landscape/Acrylic Painting |VARNA THOOLIKA - Beautiful Kerala Landscape and Traditional Paintings

Search This Blog

31 May 2012

Tree/Landscape/Acrylic Painting


14 comments:

  1. Oh to be as good as this.. this is truly beautiful. Thanks for sharing!

    ReplyDelete
    Replies
    1. Dear Crystal,
      Iam very glad that you again visited my blog,and loving comment...thank u very much....!

      Delete
  2. താങ്കളുടെ ബ്ലോഗ്‌ ഇപ്പഴാണ് കണ്ടത്. ചിത്രങ്ങള്‍ മനോഹരം. ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയസുഹൃത്തെ,
      താങ്കള്‍ എന്റെ ചിത്രങ്ങ്കള്‍ കാണാന്‍ എത്തിയതില്‍ വളരെ സന്തോഷം ..! സ്നേഹപൂര്‍വമായ അഭിപ്രായത്തിനു വളരെ നന്ദി..!

      Delete
  3. മനോഹരമായിട്ടുണ്ട് ........

    ReplyDelete
    Replies
    1. പ്രിയസുഹൃത്തെ,
      താങ്കള്‍ എന്റെ ചിത്രങ്ങള്‍ കാണാന്‍ എത്തിയതില്‍ വളരെ സന്തോഷം ..! സ്നേഹപൂര്‍വമായ അഭിപ്രായത്തിനു വളരെ നന്ദി..!

      Delete
  4. Replies
    1. Dear Babu Vijayanath,
      Thanks for visiting my blog and ur loving comment...!

      Delete
  5. നന്നായിട്ടുണ്ട്. ഞാനിവിടെ ഒന്നു രണ്ടു പ്രാവശ്യം വന്നിട്ടുണ്ട്. അഭിപ്രായം പറയാതെ പോയതാണെന്ന് തോന്നുന്നു. നന്നാവാത്തതു കൊണ്ടല്ലാട്ടോ.. ഞാനൊന്നും എത്ര തല കുത്തി വരച്ചാലും ഇങ്ങനെ വരക്കാന്‍ പറ്റില്ല. (അപ്പോള്‍ വിചാരിക്കും കുശുമ്പു കൊണ്ടാണെന്ന്... അടി.. ആവശ്യമില്ലാതെ വിചാരിച്ചാല്‍.. )
    എനിക്ക് ആകെ വരയ്ക്കാനറിയുന്നത് മലയും കുന്നുമാണ്. അത് വരക്കാന്‍ ആര്‍ക്കും പറ്റുമല്ലോ..

    ReplyDelete
    Replies
    1. പ്രിയപ്പെട്ട സുനി,
      ചിത്രങ്ങള്‍ കാണാന്‍ വന്നതില്‍ വളരെ സന്തോഷം.. ടാലെന്റ്റ്‌ എന്നത് എല്ലാവര്‍ക്കും ഈശ്വരന്‍ നല്‍കിയിട്ടുണ്ട്.. ..! സുനി എന്ത് മനോഹരമായിട്ടാണ് യാത്രാവിവരണം എഴുതിയിരിക്കുന്നത്...! അതും ഒട്ടും കലര്‍പ്പില്ലാതെ ,ലളിതമായി,നര്‍മ്മ ഭാവത്തോടുകൂടി ,എഴുതുന്ന ആവരികള്‍ ആര്‍ക്കാന്നു ഇഷ്ടപെടാതിരിക്കുവാന്‍ കഴിയുക.. അതേയ് ഈ മലയും കുന്നും മാത്രം വരചതു ഒന്ന് കാണിച്ചു തരാമോ....ചിരിക്കാന്‍ പറഞ്ഞതല്ല ..!
      സുനി വരയ്ക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് ആ വാക്കുകള്‍ പറയുന്നുണ്ട് ...
      Thank u..........

      Delete
  6. എത്ര മനോഹരമായാണ് വരക്കുന്നത്...! അസൂയയോടെ ആശംസകള്‍ നേരുന്നു..

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനശ്വര,
      വീണ്ടും സ്നേഹപൂര്‍ണമായ അഭിപ്രായവുമായി ചിത്രങ്ങള്‍ കാണാന്‍ എത്തിയതിനു വളരെ നന്ദി...!

      Delete
  7. Thank You for the sweet comment on my blog and good to see you are a malayalee like me! Fantastic paintings on your site. I love painting but have no training in it and cannot dedicate to it
    Cheers
    Sonia
    cardsandschoolprojects.blogspot.com

    ReplyDelete
    Replies
    1. Dear Dr Sonia,
      Heartfelt Thanks for your sincere and loving comment. You're a creative person, so you can do it., if you spent a little time for painting....

      Delete

To see my NEW PAINTINGS in your Inbox please ENTER YOUR EMAIL ADDRESS...Thank u....!!

Followers

My Works......

Total Pageviews